ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി രഹസ്യ നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു. പാർട്ടിയിലെ എം.എൽ.എമാരെ പിളർത്താൻ 20 മുതൽ 30 കോടി രൂപ വരെയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഹസ്രത്ബലിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഒമർ അബ്ദുള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. ......
തൃശൂർ: ആറു പതിറ്റാണ്ടോളം ചാലക്കുടി–മലക്കപ്പാറ റൂട്ടിലെ യാത്രക്കാരുടെ വിശ്വസ്ത കൂട്ടുകാരനായിരുന്ന ചീനിക്കാസ് ബസ് സർവീസ് ഇനി ഓർമ്മയായി. വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സർവീസ് അവസാനിപ്പിക്കേണ്ടിവന്നതായി ജീവനക്കാർ അറിയിച്ചു. ......
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ മിഡ്ഫീൽഡർ ജെയ്ഡൻ ആദംസ് (25)നെ മരിച്ച നിലയിൽ കണ്ടെത്തി. കേപ്ടൗണിലെ വസതിയിലായിരുന്നു ശനിയാഴ്ച രാവിലെ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
മുൻതൂക്കം നേടിയിട്ടും അവസാന നിമിഷങ്ങളിൽ വഴുതി വീണ നോർവേയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ. മയാമിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ......
എസ്. ജാനകി എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് മധുരമുള്ള ആ ശബ്ദമാണ്.......
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായ സഹകരണങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയുടെയും റീജിയണ്‍ രണ്ടിന്റെയും സംയുക്ത സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: ഇന്ത്യയുടെ സംഗീതചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ പിന്നണിഗായിക എസ്. ജാനകി ഇനി ഓർമ.......
ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ' വള്ളം തുഴയുന്ന വേഴാമ്പൽ' കെ. സി.......
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി. ......